വിക്രം ബുദ്ധിയുടെ മോചനം ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റിഷന്‍ ഇവിടെ.
മൂന്നുവര്‍ഷം മുമ്പത്തെ ചില വാര്‍ത്തകള്‍ ഇവിടെ. ഇവിടെയും.
08/11/2009
വിക്രം ബുദ്ധിക്ക് നീതികിട്ടാന്‍ ഓണ്‍ലൈന്‍ പെറ്റിഷന്‍
വിക്രം ബുദ്ധി എന്ന ഇന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മൂന്നുകൊല്ലമോ അതിലേറെയോ ആയി അമേരിക്കയില്‍ തടവിലാണ്. ഈ വാര്‍ത്ത നോക്കുക. ചില ഇമെയില്‍ സന്ദേശങ്ങള്‍, ഫോറം പോസ്റ്റിങ്സ് എന്നിവയുടെ പേരില്‍. നീതിപൂര്‍വ്വമായ വിചാരണ ലഭിക്കാതെയാണ് ഇത്രകാലം ഇദ്ദേഹം തടവില്‍ കഴിയുന്നതെന്നാണ് മനസ്സിലാവുന്നത്. മകന് നിയമ സഹായം നല്കാന്‍ പോയ അച്ഛന്റെ പാസ്പോര്‍ടുംപിടിച്ചുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ നേവിയില്‍ കേപ്റ്റനായിരുന്നു വിക്രം ബുദ്ധിയുടെ അച്ഛന്‍. ഇപ്പോള്‍ വക്കീല്‍പ്പണി ചെയ്യുന്നു. അദ്ദേഹം എഴുതിയ ഒരു കുറിപ്പ് ഇവിടെ കാണാം.
Subscribe to:
Post Comments (Atom)

0 comments:
Post a Comment