Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

02/01/2010

തൊണ്ണൂറ്റൊമ്പതില്‍ എത്തിയ ഇ എം എസ്!

കുറെക്കൊല്ലംകൂടി  ഇന്ന് ദേശാഭിമാനയില്‍ കയറിയപ്പോഴാണ് അറിഞ്ഞത്, സഞ്ചിക 99 ആയിയെന്ന്. അടുത്തുതന്നെ ശതാഭിഷേകം. ശതാഭിഷേകം എന്ന നാടകത്തെപ്പറ്റി ഇ എം എസ് പറഞ്ഞത് ഇവിടെ.കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും ഇ എം എസ്സും വെറും അമ്പതില്‍ ചില്ലാനം മാത്രമേ ഇറങ്ങിയുള്ളൂ എന്നായിരുന്നു ഇതുവരെ വിചാരിച്ചത്.  നൂറു സഞ്ചികയില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ക്ഷുദ്രകൃതികള്‍! അവസരവാദം നൂറു സഞ്ചികയില്‍! പ്രതികാരബുദ്ധി, പക, ദുഷ്ടത നൂറു സഞ്ചികയില്‍!

2 comments:

  1. ഇ എം എസ്സിനെപ്പോലെ ഒരു അവസരവാദി ഇ എം എസ്സിനെക്കുറിച്ചെഴുതിയ തമാശ പന്ത്രണ്ടുകൊല്ലം മുമ്പെഴുതിയത് ഇവിടെക്കാണാം.
    http://www.hinduonnet.com/fline/fl1507/15070230.htm
    നൂറു വാല്യങ്ങളിലെ ഗാന്ധിക്കു സമശീര്‍ഷനാക്കാനായിരിക്കും ഇ എം എസ്സിനെ വലിച്ചു നീട്ടി നൂറാക്കിയത്. ആ ഫ്രണ്ട്‌ലൈന്‍ ലേഖനം നിറഞ്ഞ തമാശയാണ്. അതിനെപ്പറ്റി വേറൊരു പോസ്റ്റില്‍

    ReplyDelete
  2. ഛെ, സുകുമാര്‍ അഴീക്കോട് ഇ എം എസ്സിനെപ്പറ്റി എഴുതിയത് എന്നാണ് ഉദ്ദേശിച്ചത്.

    ReplyDelete