കാലിക്കോസെന്‍ട്രിക് Calicocentric dusty room

23/04/2010

വിശ്വാമിത്രനും മേനകയും, രവിവര്‍മ്മ ചിത്രം

ചിത്രം വിക്കിമീഡിയ കോമണ്‍സില്‍നിന്ന്.
വിശ്വാമിത്രന്‍ എന്താണുടുത്തതെന്നു വ്യക്തമാവുന്നില്ല. മേനക ഒട്ടും പോരെന്നാണ് എന്റെ അഭിപ്രായം. രവിവര്‍മ്മയുടെ മറ്റേതൊക്കെയോ പെണ്ണുങ്ങളും ഇതേപോലെയല്ലേ കാണുന്നത്.
ഞാനും ഒരു തപസ്സിലാണ്, ഒരു മേനകയെ കാത്ത്.

6 comments:

  1. രവിവര്‍മ്മയുടെ മേനക മാത്രമല്ല ദമയന്തീം വീണമീട്ടുന്ന സ്ത്രീയും കുളികഴിഞ്ഞിരിക്കുന്ന സ്ത്രീയും കൊച്ചിന്റച്ഛനെ ചൂണ്ടുന്ന സ്ത്രീയും സരസ്വതിയും മഹാലക്ഷ്മിയും എല്ലാം വ്യക്തിത്വമില്ലാത്ത ഒരേ ബോറന്‍ ഫേസ് കട്ട്. അതുകണ്ട് horny dilemma-യുണ്ടാവാന്‍ മിക്കവാറും വിശ്വാമിത്രന് കുറച്ച് നീലഗുളികയൊന്നും പോരാ ;))

    ReplyDelete
  2. ഒരു വ്യക്തി ചെയ്യുന്ന എല്ലാ സ്ര്ഷ്ടിയിലും അയാളുടേതായ ഒരു കൈയൊപ്പ് ഊണ്ടാകും. അത് രവിവര്‍മ്മക്കും ഡാവിന്ചിക്കും സാക്ഷാല്‍ നമ്പൂതിരിക്കും ഒക്കെ ബാധകമാണ്.(എഴുത്തിലും അങ്ങനെ തന്നെ) അയാളുടെ വര്‍ക്കിന്റെ സ്വഭാവം നോക്കിയാണ് മഹത്വം നിശ്ചയിക്കുന്നത്.

    ReplyDelete
  3. മേനകയുടെ കയ്യിലുള്ളതാവണം ആ കയ്യൊപ്പ്. ആയമ്മയത് അര്‍ച്ചിക്കാന്‍ നോക്കുന്നു. പക്ഷേ അയാള്‍ മുറുക്കിപ്പൂട്ടി ഇരിപ്പാണ്.

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete