tag:blogger.com,1999:blog-4032470937359268123.post6758650879308143405..comments2023-04-02T13:12:21.510+05:30Comments on Calicojumbled: പോക്കറും കെഇഎന്നും 'ബൂര്‍ഷ'കളാണോ?Calicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger5125tag:blogger.com,1999:blog-4032470937359268123.post-60014811194478005142010-05-21T16:04:57.602+05:302010-05-21T16:04:57.602+05:30കാലിക്കോ, പോക്കറുടെ സൈറ്റിലെ ബാനെറില്‍ എന്തോ മാറ്റ...കാലിക്കോ, പോക്കറുടെ സൈറ്റിലെ ബാനെറില്‍ എന്തോ മാറ്റം ഉണ്ടെന്നു തോന്നുന്നു.കുറച്ചു ദിവസം മുന്‍പ് കണ്ട ബാനറിലെ വാചകംഅല്ല ഇപ്പോള്‍ എന്ന് തോന്നുന്നു.ഒരു സംശയം ആണേ.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-63685123156022707812010-05-15T17:17:36.768+05:302010-05-15T17:17:36.768+05:30"നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലു..."നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത് കഷ്ടം തന്നെ". <br /><br />Really regretable about Ken's fate if one has read his article in mathrubhumi weekly<br />(2010മെയ്2ലക്കം)Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-91281633209354655002010-05-12T11:03:29.302+05:302010-05-12T11:03:29.302+05:30ഉദര നിമിത്തം ബഹുകൃത വേഷം !!!!
എന്തൊക്കെ ആയാലും ജീവ...ഉദര നിമിത്തം ബഹുകൃത വേഷം !!!!<br />എന്തൊക്കെ ആയാലും ജീവിതം നല്ല നിലയിലാവണം, മക്കളെ നല്ല നിലയില്‍ എത്തിക്കണം, അതന്നെ . സ്വത്വം ആയാലും എന്ത് കുന്തമായാലും ഇതാണ് ഇപ്പോഴത്തെ സഗാവ് ലൈന്‍ .മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-48764414168536484382010-05-12T09:11:25.473+05:302010-05-12T09:11:25.473+05:30ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന ലോകത...ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന ലോകത്തെ ആദ്യത്തേതെന്നു അവകാശപ്പെടാവുന്ന പര്ട്ടിയാനല്ലോ ഇത്. പഴയ മാര്‍ക്സിസ്റ്റ് ,സ്റ്ലിനിസ്റ്റ് വഴികള്‍ ഇടയ്ക്കിടയ്ക്ക് ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റു പറയുന്ന രോഗം ഇല്ലാണ്ട് വരുമോ ,മാഷെ .തെറ്റ് തിരുത്തല്‍ രേഖ ' ഉണ്ടില്ല '(ഉണ്ട് +ഇല്ല )എന്നല്ലേ ഇപ്പോഴത്തെ നിലപാട് .പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ .ശേഷം കാത്തിരുന്നു കാണാംNoushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-91393462148342346112010-05-12T07:46:34.672+05:302010-05-12T07:46:34.672+05:30ലളിതമായി പറഞ്ഞാല്‍ നേരേ വാ നേരേ പോന്ന് ഉള്ളത് പറയുന...ലളിതമായി പറഞ്ഞാല്‍ നേരേ വാ നേരേ പോന്ന് ഉള്ളത് പറയുന്നവന് ഒന്നും ചിന്തിക്കണ്ട. എപ്പോഴും പറയാനുള്ളത് പറഞ്ഞു പോകാം. പറയുന്നതില്‍ വൈരുദ്ധ്യങ്ങള്‍ കടന്ന് കൂടാന്‍ വഴിയില്ല. കമ്മ്യൂണിസ്റ്റ്കള്‍ വക്രമായിറ്റേ എന്തും കാണൂ, അപ്പപ്പോള്‍ പടച്ചുണ്ടാക്കിയതേ എഴുതൂ. ഞമ്മള് കണ്ടതും എഴുതുന്നതും ഭയങ്കരകണ്ടുപിടുത്താന്ന മട്ടിലാ എഴുതുക. മാര്‍ക്സിന്റെ ശിഷ്യരല്ലെ, ഞമ്മളെ പോലെ പുരോഗമനം ആര്‍ക്കും ഇല്ലാത്തോണ്ട് ഞമ്മളെഴുതുന്നത് എല്ലാം ഭയങ്കരപുരോഗമനാന്ന് ധരിക്കും. പുതിയ ഒന്ന് കണ്ട്പിടിച്ച് എഴുതുമ്പം പഴയത് മറന്ന്പോയിരിക്കും. അങ്ങനെയാണ് ഇത്തരം വൈരുദ്ധ്യങ്ങള്‍ വരുന്നത്. പിന്നെ എന്തിലും ഒരു വൈരുദ്ധ്യം വേണോന്നതല്ലെ മാര്‍ക്സിസം തന്നെ. ചിന്തയിലും മറ്റും എന്തൊക്കെയോ അച്ചടിച്ചുവരുന്നുണ്ട്.അതൊക്കെ ചില ബ്ലോഗിലും പേസ്റ്റ് ചെയ്യുന്നതും കാണാം. അതൊക്കെ വായിക്കാന്‍ തന്നെ കഴിയുന്ന മാര്‍ക്സിസ്റ്റുകാര്‍ എത്രയുണ്ടെന്ന് അറിയില്ല. മനസ്സിലാക്കുന്നത് പിന്നെയല്ലെ. സ്വത്വരാഷ്ട്രീയം വായിച്ചപ്പോ ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തം പോലും എനിക്ക് ലളിതമായി തോന്നി. വസ്തുവിന്റെ നാലാമത്തെ പരിമാണം ഇതിലും ലളിതമായി മനസ്സിലായിരുന്നു. സ്വത്വരാഷ്ട്രീയവും ബൂര്‍ഷ്വ റാഡിക്കലിസമൊന്നും ഒട്ടും പിടി കിട്ടുന്നില്ല.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com