tag:blogger.com,1999:blog-4032470937359268123.comments2023-04-02T13:12:21.510+05:30CalicojumbledCalicocentric കാലിക്കോസെന്‍ട്രിക്http://www.blogger.com/profile/00596585068511295904noreply@blogger.comBlogger135125tag:blogger.com,1999:blog-4032470937359268123.post-40808981964165161142022-03-26T07:45:10.035+05:302022-03-26T07:45:10.035+05:30Dear Com.,Greetings. We, the Editorial Board with...Dear Com.,Greetings. We, the Editorial Board with Research Students of Marx-200 Library & Research Centre visited the Historic EMS Chair for Marxian Studies & Research, Thenhipalam, Kerala 673635. Comradely Yours, Librarian Esakki,M.A., Editorial Board, Marx-200 Library & Research Centre, Historic Old Port,Beach Road, Opp.Customs-1901, Tuticorin 628 001,Tamilnadu Anonymoushttps://www.blogger.com/profile/14065698392154395105noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-51752132709416020162021-04-20T22:49:58.616+05:302021-04-20T22:49:58.616+05:30This comment has been removed by the author.Chengatthttps://www.blogger.com/profile/06592084553137597439noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-4299188971184739222021-04-20T22:43:55.508+05:302021-04-20T22:43:55.508+05:30ഈ കുഞ്ഞികൃഷ്ണൻ എന്ന വിദ്വാന്റെ ഒരു പ്രഭാഷണം ഞാൻ ഓർ...ഈ കുഞ്ഞികൃഷ്ണൻ എന്ന വിദ്വാന്റെ ഒരു പ്രഭാഷണം ഞാൻ ഓർക്കുന്നു. 'റോമിലാ ഥാപ്പർ' പെണ്ണാണ് എന്ന കാര്യം പോലും അറിയാതെ അദ്ദേഹം എന്ന pronoun ഉപയോഗിച്ചാണ് സംസാരിച്ചത്, ഉടനീളം....Chengatthttps://www.blogger.com/profile/06592084553137597439noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-4126597448635101532013-05-07T14:45:31.278+05:302013-05-07T14:45:31.278+05:30വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റ...വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-16476896056000239792010-11-04T22:59:59.601+05:302010-11-04T22:59:59.601+05:30Nasiyansan പറഞ്ഞതിനോടു യോജിപ്പാണ്. എങ്കിലും കെട്ട ...Nasiyansan പറഞ്ഞതിനോടു യോജിപ്പാണ്. എങ്കിലും കെട്ട പദങ്ങളെക്കൊണ്ടും ആശയങ്ങളെക്കൊണ്ടും ചില സന്ദര്‍ങ്ങളില്‍ പ്രയോജനമുണ്ടാവാറുണ്ട്. male chauvinism, patriarchy എന്നിവയൊക്കെ പ്രമോട്ട് ചെയ്യുന്നതില്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകളോളം താത്പര്യമെടുത്ത വേറൊരു ഗ്രൂപ്പുണ്ടാവില്ല. "പിതൃശൂന്യ പത്രപ്രവര്‍ത്തനം" ഓര്‍മ്മയില്ലേ. ഇ കെ നായനാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പദം ബലാത്സംഗം ആയിരുന്നു എന്ന് ആ കോമാളിയുടെ നിയമസഭാപ്രവര്ത്തന ചരിത്രം (ഉദാഹരണത്തിന് ടിയാന് എഴുതിയ കേരളം ഒരു രാഷ്ട്രീയ പരീക്ഷണശാല) നോക്കിയാലറിയാം. സ്ത്രീകളെക്കുറിച്ച് ലൈംഗികച്ചുവയുള്ള ആരോപണം പറയുക എന്നത് ദശകങ്ങളായി ഇവരുടെ ഒരു പ്രധാന രാഷ്ട്രീയ ആയുധമാണ്. ഇത്തരക്കാരോടു പറയാനെങ്കിലും ഈ കെട്ട പ്രയോഗങ്ങള്‍ക്കു സാധുതയില്ലേ.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-60963702364583902742010-11-04T07:23:01.989+05:302010-11-04T07:23:01.989+05:30I entirely agree with Nasiyansan. It is "pol...I entirely agree with Nasiyansan. It is "politically incorrect" to call someone "തന്തയ്ക്കു പിറക്കാത്തവന്". We need to find a gentler and more acceptable term to describe that condition.Bloomfieldhttps://www.blogger.com/profile/11290131753702442026noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-79812344231720401772010-11-03T12:49:44.072+05:302010-11-03T12:49:44.072+05:30"തന്തയ്ക്കു പിറക്കാത്ത" എന്നാ ശൈലി മലയാള..."തന്തയ്ക്കു പിറക്കാത്ത" എന്നാ ശൈലി മലയാളത്തില്‍ നിന്നും വലിച്ചെറിയേണ്ട സമയം കഴിഞ്ഞു ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-83178599883372577462010-10-09T16:11:25.544+05:302010-10-09T16:11:25.544+05:30interesting to see even to day we have people like...interesting to see even to day we have people like 'Vicharana' holding on to disinformations and painfully pathetic hero worship.
EMS is one big lie perpetuated by the efficient propaganda machinery of the Party. time we pull down the self appointed messiahs and leave them in the dust bins of history.
imagine what would Kerala be now, given its natural and social advantages, its rich and varied geography, its friendly and least violent population had we been free of the dead weight of the left politics driven by Stalinists like
EMS!!!sabuhttps://www.blogger.com/profile/06863580917545072234noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-51723114494142693992010-09-11T13:45:19.759+05:302010-09-11T13:45:19.759+05:30ഹ ഹ ഹ ... അത് താങ്കളുടെ ഇഷ്ട്ടം ..കാരണം ബ്ലോഗിന്റെ...ഹ ഹ ഹ ... അത് താങ്കളുടെ ഇഷ്ട്ടം ..കാരണം ബ്ലോഗിന്റെ "ഉടമ" താങ്കളാണല്ലോ .പിന്നെ മുന്‍പും താങ്കള്‍ ഈ പുണ്യ -ധീര പ്രവര്‍ത്തി ചെയ്തിട്ടുണ്ട് ..അത് കൊണ്ട് അത് ചെയ്യും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ഈ കമ്മെന്റ് സാഹസത്തിനു മുതിരുന്നത് ..പിന്നെ താങ്കളെ പോലെ ചെറിയ വാക്കുകളില്‍ എന്താണ് ഉദ്ധെശിക്കുന്നത് (അങ്ങിനെ വല്ലതും ഉണ്ടോ ആവോ ?) എന്ന് പോലും പറയാതെ മറ്റുള്ളവരുടെ വെള്ളി വീഴല്‍ പെറുക്കാന്‍ എല്ലാവര്ക്കും കഴിയുമോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-4032470937359268123.post-54649361134611013102010-09-05T07:17:06.459+05:302010-09-05T07:17:06.459+05:30ട്രയല്‍ ഇഷ്ടാ, ഇഷ്ടന്റെ comments ഒന്നും ഞാന്‍ വായി...ട്രയല്‍ ഇഷ്ടാ, ഇഷ്ടന്റെ comments ഒന്നും ഞാന്‍ വായിച്ചില്ല. നീട്ടിവലിച്ചെഴുതേണ്ടാ. ഡിലീറ്റ് ബട്ടണ്‍ എന്റെ കയ്യിലുണ്ടല്ലോ. വെറുതേ ഒരു രസത്തിന് ഞാന്‍ അതു ഞെക്കും.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-21913082795532712002010-09-03T14:33:16.177+05:302010-09-03T14:33:16.177+05:30ശ്രീ ജോര്‍ജ് കുട്ടി , ഞാന്‍ കംമെന്റ്ടു എഴുതിയത് ,ശ...ശ്രീ ജോര്‍ജ് കുട്ടി , ഞാന്‍ കംമെന്റ്ടു എഴുതിയത് ,ശ്രീ കാലിക്കോ സാറിന്റെ ഈ പോസ്റ്റ് എന്താണ് ഉദ്ധെശിക്കുന്നത് എന്നറിയാനായിരുന്നു . ഇദ്ദേഹം കേവലം വ്യക്തി വിദ്വേഷം തീര്‍ക്കുന്ന മട്ടില്‍ എഴുതി വിടുന്നത് ,ഇദ്ദേഹത്തിന്റെ തന്നെ ബ്ലോഗ് ടൈറ്റില്‍ പറയുന്നത് പോലെ ഈ എം എസിനും അദ്ദേഹത്തിന്റെ ഉപച്ചപകര്ക്കും എതിരെ --- എന്നത് മാത്രമാണ് കാണുന്നത് ഈ പോസ്റ്റിലും . ഈ എം എസ് എന്ന വ്യക്തി പ്രകടിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം --ഒരു പക്ഷെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായം മാത്രമായി കാണുന്നതിനു പകരം ,വ്യക്തി ഹത്യ /വ്യക്തി പൂജ എന്നീ നിലകളില്‍ തുടരുന്ന ഈ പ്രകടനം കാരണമാണ് "വിചാരണ ചൂടാകാതെ " ചൂടായത് . മാര്‍ക്സിസത്തെ വികസിപ്പിക്കാനുള്ള വീക്ഷണം മികച്ച രീതിയില്‍ പുലര്‍ത്തി പോന്ന ഈ എം എസ് ,ഈ വൈഷമ്യം പിടിച്ച സാമൂഹ്യ അവസ്ഥയെ (ഇന്ത്യന്‍ അവസ്ഥകളെ ) ഏതു രീതിയില്‍ കണ്ടിരുന്നു എന്നത് തികച്ചും വ്യക്തിപരം ആണ് . ഗാന്ധിജിയെ പറ്റി , നെഹ്രുവിനെ പറ്റി .. ഇമ്മാതിരി "വ്യക്തി' പരമായ കാര്യങ്ങള്‍ എത്ര മാത്രം കണ്ടു പിടിക്കനുണ്ട് .. പക്ഷെ അതെല്ലാം വ്യക്തി ഹത്യക്ക് ഉപയോഗിക്കുന്നതല്ല മാന്യത . പിന്നെ ഈ പോസ്റ്റില്‍ കാണിച്ചിരിക്കുന്ന ലേഖനം (അത് നമ്മള് മുന്‍പേ വായിച്ചതാണ് ) ,അതിന്റെ തന്നെ അര്‍ത്ഥത്തില്‍ എവിടെയാണ് വീണു പോയത് എന്ന് പറയാനുള്ള വിവരം ശ്രീ കാലിക്കോ കാണിക്കേണ്ടതായിരുന്നു ..അതുണ്ടായില്ല ..പകരം നേരത്തെ പറഞ്ഞ പോലെ "ചൊരുക്ക് ചൊറിഞ്ഞു " തന്നെ തീര്‍ത്തു അദ്ദേഹം ... വിമര്സനം നല്ലതാണു ... സ്വയം വിമര്സിക്കുമ്പോള് മാത്രം അത് കാണില്ല ഏന് പറയുന്ന പോലെ ...Anonymousnoreply@blogger.comtag:blogger.com,1999:blog-4032470937359268123.post-67103226988965975602010-08-18T09:39:57.514+05:302010-08-18T09:39:57.514+05:30നമ്പൂതിരിപ്പാടിന്റെ ചില വിവരദോഷങ്ങള്‍ ചിരിച്ചു തള്...നമ്പൂതിരിപ്പാടിന്റെ ചില വിവരദോഷങ്ങള്‍ ചിരിച്ചു തള്ളാവുന്നവയാണ്: ഉദാഹരണത്തിന് ജനസംഖ്യാ നിയന്ത്രണത്തിന് നിര്‍ബ്ബന്ധിത ഗര്ഭചിദ്രത്തെപ്പോലും ആശ്രയിക്കുന്ന ചൈനയില്‍ ജനസംഖ്യാ നിയത്രണം എന്നൊന്നില്ല, പെണ്ണുങ്ങള് ഒരുപാടു പെറ്റു മെലിയാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞതും മറ്റും ഈ ബ്ലോഗില്‍ അത് വായിച്ചു ചിരിച്ചതിനു കണക്കില്ല.

പക്ഷെ, അരുന്ധതി റോയ്-യെ അശ്ലീലസാഹിത്യകാരിയായും വെണ്മണി പാരമ്പര്യത്തില്‍ പെടുന്നവളായും ഒക്കെ ചിത്രീകരിച്ചത് തീരെ mean ആയിപ്പോയില്ലേ? നമ്പൂതിരിപ്പടായാലും ഇത്ര താഴാമോ? അത് പറഞ്ഞതിനു 'വിചാരണ' എന്തിനിത്ര ചൂടാകുന്നു? "കപടതെ നിന്റെ മുഖം ദൈവത്തെ പോലെ ഉണ്ടല്ലോ" എന്ന അരുന്ധതിവചനത്തിനു ഇവിടെ എന്ത് പ്രസക്തി?Georgekuttyhttps://www.blogger.com/profile/16175332639901439676noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-57780591991854485402010-08-17T11:25:20.169+05:302010-08-17T11:25:20.169+05:30എന്താണ് ഈ പോസ്റ്റില്‍ ഉദേസിച്ചത് എന്ന് മാത്രം മനസി...എന്താണ് ഈ പോസ്റ്റില്‍ ഉദേസിച്ചത് എന്ന് മാത്രം മനസിലായില്ല ... ഒന്നും പറയാതെ ഞെങ്ങള് മുന്‍പേ വായിച്ചു കഴിഞ്ഞതിന്റെ പടം എടുത്തു വീണ്ടും പോസ്ട്ടിലെക്കിട്ടത് എന്തിനാണ് എന്നും മനസിലായില്ല ... എന്താണ് ഈ എം എസ് പറഞ്ഞതിലെ തെറ്റ് /ശരി /മര്യാദ /മര്യാദയില്ലായ്മ/പൈങ്കിളി /കപടം /തെറി /സദാചാരം/അതില്ലായ്മ ...ഒന്നും തന്നെ പറയാതെ ചുമ്മാ ഓരോന്ന് എഴുതി നിറയ്ക്കുകയാണ് അല്ലെ ...ചൊരുക്ക് ചൊറിഞ്ഞു തന്നെ തീര്‍ക്കണം ...
ഓര്‍മ്മകള്‍ കോള്മയിര് കൊള്ളിക്കാന്‍ മാത്രമുള്ളതാണ് ... കപടതെ നിന്റെ മുഖം ദൈവത്തെ പോലെ ഉണ്ടല്ലോ എന്നതാണല്ലോ ശ്രീമതി അരുന്ധതി മാഡത്തിന്റെ മൊഴികള്‍ ... പക്ഷെ അതിനെ പറ്റി / അവരെ പറ്റി മാത്രം ഒന്നും എഴുതി കണ്ടില്ല .. ഓ നമ്മള് ഈ എം എസ് സ്പെഷലിസ്റ്റ് ആണല്ലോ ..അത് മറന്നു ... തുടരട്ടെ ഈ പുനര്‍നിര്‍മതി ..Anonymousnoreply@blogger.comtag:blogger.com,1999:blog-4032470937359268123.post-67368270917851428722010-06-28T00:54:35.214+05:302010-06-28T00:54:35.214+05:301931 ല്‍ ഇ എം എസ് കറാച്ചിക്കൊന്നും പോയില്ല. അങ്ങനെ...1931 ല്‍ ഇ എം എസ് കറാച്ചിക്കൊന്നും പോയില്ല. അങ്ങനെ എഴുതിയിട്ടുമില്ല. കറാച്ചി സമ്മേളനത്തില്‍ പങ്കെടുത്ത സെന്‍ഗുപ്ത പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത കാര്യമാണ് ഇ എം എസ് ഇംഗ്ലീഷിലെ മൂലകൃതിയില്‍ എഴുതിയത്. വിവരദോഷികളായ പരിഭാഷകനും പ്രസാധകരും ചേര്‍ന്നാണ് ഇ എം എസ്സിനെ കറാച്ചിക്കയച്ചത്.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-44733215928316996912010-06-04T19:52:00.941+05:302010-06-04T19:52:00.941+05:30ഇട്ടിക്കോരയെ എന്തു കൊണ്ട് അപലപിക്കുന്നു എന്ന് മനസി...ഇട്ടിക്കോരയെ എന്തു കൊണ്ട് അപലപിക്കുന്നു എന്ന് മനസിലാകുന്നില്ല. മലയാളിയുടെ സ്ഥിരം ശൈലിയാണല്ലോ വേറൊരാളെ അംഗീകരിക്കില്ലാ എന്നത്. അടുത്ത കാലത്തിറങ്ങിയ മെച്ചപ്പെട്ട ഒരു നോവലാണത്. അതിനുള്ളിൽ ജാഡകൾ കുറവാണു. ഒരു ‘കഥ പറയുന്നത്‘ നോവലിൽ കേൾക്കാൻ കഴിയും. മലയാളത്തിൽ പൊതുവെ അർത്ഥശൂന്യമായ ജാഡകളാണു കഥയെന്ന പേരിൽ അച്ചടിച്ച് വരുന്നത്. ഇപ്പോഴും ഒരു കഥ വായിക്കണമെങ്കിൽ മുകുന്ദനേയും സേതുവിനേയുമൊക്കെ തേടിപ്പോകണം. ആധുനിക കഥയെഴുത്തുകാരുടെ ശൈലി ടിഡി സ്വീകരിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ കൂട്ടത്തിൽ പെടാത്തവനാക്കുന്നത്. അതിൽ കാര്യമൊന്നുമില്ല. രണ്ടു വർഷമായി ഇത് ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. അതു മതി അതിന്റെ സ്വാധീനം വ്യക്തമാകാൻ. മറ്റ് ഇന്ത്യൻ ഭാഷകളിൽ പൊള്ളുന്ന കഥകൾ ഇറങ്ങുമ്പോൾ മലയാളത്തിൽ ചവറാണു അച്ചടിക്കുന്നത്. കഥയെഴുതുന്നവർ മലയാളത്തിൽ ഇല്ലാഞ്ഞിട്ടല്ല. കഥാ പ്രസിദ്ധീകരണം പക്ഷെ ഒരു കോക്കസിന്റെ കയ്യിലാണു. മുൻപ് കോളേജ് അദ്ധ്യാപകരായിരുന്നു കഥയെഴുത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിരുന്നെങ്കിൽ ഇന്ന് അവരേക്കാൾ കേമന്മാരായ പശുക്കൾ(പത്ര ശുംഭന്മാർ) ആണു അത് ചെയ്യുന്നത്. ‘ക’ എന്ന പശു ‘ഖ’ എന്ന പത്രത്തിൽ/വാരികയിൽ മേയുന്നവനാണെങ്കിൽ അവന്റെ കടിതം ‘ച’ എന്ന പത്രത്തിന്റെ ‘പ’ എന്ന മാസികയിൽ അടിക്കും. ഇതിനു പകരം ‘പ’യിലെ ‘സ’യുടെ കടിതം ‘ഖ’ ആനുകാലികത്തിൽ അടിച്ചു കൊടുക്കും. മറ്റു ചില ശുംഭന്മാർക്കാണെങ്കിൽ ‘ആർത്തവമണ‘മാണു പഥ്യം. അതുണ്ടാവാൻ കഥയെഴുതി സ്ത്രീ നാമം വച്ചയച്ചാൽ മതി. അവന്റെ ഉള്ളിൽ അത് ഉണർന്നു കൊള്ളും. ഇതൊക്കെയാണു മലയാള കഥാസാഹിത്യത്തിന്റെ ഇന്നത്തെ രീതി. അതിനിടയിൽ വായിക്കപ്പെടുന്ന ഒരു സാധനം കണ്ടാൽ അസൂയ ഇഅളകും. ആ കുശുമ്പേയുള്ളു ഇട്ടിക്കൊരക്കെതിരേയുള്ള പ്രകടനങ്ങൾ. കഥ വായിച്ച് മടക്കി വച്ചിട്ട് കാലത്തെ അതിജീവിക്കുമോ എന്ന് നോക്ക്. അല്ലാതെ കഥയെക്കാൾ നീളത്തിൽ വാചകമടി നടത്താതെ. ഇട്ടിക്കോരയുടെ ഏക ദൌർബ്ബല്യം അതിന്റെ ആമുഖമാണു. ഇത്തരം വാചാടോപങ്ങൾക്ക് ഇടനൽകിയത് അതിൽ നിന്നുള്ള സൂചനകളാണു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-12297581675709219682010-06-04T06:41:12.582+05:302010-06-04T06:41:12.582+05:30I wanted an example here for the idiotic fan frenz...I wanted an example here for the idiotic fan frenzy around this novel and the fan obliged as you can see above.CalicoCentrichttps://www.blogger.com/profile/06496747736043442401noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-43520550948088723422010-06-02T19:02:20.737+05:302010-06-02T19:02:20.737+05:30വിദേശ നോവലുകളുടെ സ്വാധീനമുണ്ടെന്ന് പറയുന്നതിന്റെ വ...വിദേശ നോവലുകളുടെ സ്വാധീനമുണ്ടെന്ന് പറയുന്നതിന്റെ വാസ്തവം എനിക്കറിയില്ല.ഒരു നാലഞ്ചു നോവലുകളുടെ പേര് ഗൂഗിള്‍ ബസ്സില്‍ ഒരു സുഹൃത്ത് എഴുതി.ഇതെല്ലാത്തിന്റെയ്യും സ്വാധീനമോ മിക്സോ ആണെന്ന മട്ടില്‍.വിക്കിയില്‍ നിന്ന് വിവരങ്ങള്‍ ഉപയോഗിച്ചുവെന്നത് നോവലിന്റെ ഒരു കുറവായിക്കാണാനാവില്ല.വിക്കിപ്പീഡിയ എന്തായാലും ഇട്ടിക്കോര എന്ന നോവല്‍ ആവുന്നില്ലല്ലോ.നോവലിലെ തെറ്റുകളൊക്കെ ചൂണ്ടിക്കാണിക്കുന്നത് നല്ലതു തന്നെ.തെറ്റുകള്‍ വരരുതായിരുന്നു.പക്ഷേ അക്കാരണത്താല്‍ ഈ നോവല്‍ ഒന്നിനും കൊള്ളാത്ത ഒന്നാണെന്ന് വരുത്തിതീര്‍ക്കുന്നത് എന്തോ മാനസികരോഗമാണെന്നേ കരുതാനാവൂ.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-38754394883825814592010-06-01T23:06:01.126+05:302010-06-01T23:06:01.126+05:30ഇട്ടിക്കോരയെപ്പറ്റി നല്ല അഭിപ്രായം കേട്ടുവായിച്ചു ...ഇട്ടിക്കോരയെപ്പറ്റി നല്ല അഭിപ്രായം കേട്ടുവായിച്ചു തുടങ്ങിയ ഞാന്‍ അവസാപേജെത്തിയപ്പോളേയേക്കും രാമകൃഷ്ണന്റെ പുളുവടി കേട്ട് മടുത്തുപോയി. ഇട്ടിക്കാരയാണെങ്കില് തലയിടാത്തകാര്യങ്ങളൊന്നുമില്ല.
പശുവിനെ പറ്റി എഴുതാന്‍ പറഞ്ഞിട്ട് പശുവിനെകെട്ടിയ തെങ്ങിനെപറ്റി പറഞ്ഞതുപോലെയാണി നോവല്‍
ഡാവിഞ്ചി കോഡു വായിച്ചാല്‍ ഇത്ര ബോറടിക്കില്ല.ജിപ്സന് ജേക്കബ്https://www.blogger.com/profile/08810165466631840876noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-42680550804929475542010-06-01T16:59:43.016+05:302010-06-01T16:59:43.016+05:30I guess T D Ramakrishnan wrote this novel in the h...I guess T D Ramakrishnan wrote this novel in the hangover of reading some Umberto Eco novel, probably' Foucault's Pendulum.

Salu Thomas JohnSaluhttps://www.blogger.com/profile/13475433623234145834noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-47944144090953934382010-06-01T13:04:25.866+05:302010-06-01T13:04:25.866+05:30“സമകാലിക കേരളത്തിന്റെ സാംസ്കാരിക ജീര്‍ണ്ണതകളുടെ ദ...“സമകാലിക കേരളത്തിന്റെ സാംസ്കാരിക ജീര്‍ണ്ണതകളുടെ ദൃശ്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഭോഗതൃഷ്ണ ദൃശ്യങ്ങള്‍ ഏറെ നിസാരമാണ്”  എന്ന് സ്വത്വവാദി സഗാവ് കുഞ്ഞമ്മദ് സായ്വ് കുന്നംകുളത്ത് പ്രഖ്യാപിച്ചതിനാല്‍ അതിനെ പാര്‍ട്ടിയുടെയും സര്‍വോപരി തൊഴിലാളി വര്‍ഗത്തിന്റെയും വീക്ഷണവും വിലയിരുത്തലുമായി അംഗീകരിച്ച് കാലിക്കട്ടറുടെ ഈ നിരൂപണത്തെ ശക്തമായി അപലപിക്കുന്നു. കുഞ്ഞമ്മദ് പറഞ്ഞതു കാര്യമാക്കാതെ നോവലിനെ അവഹേളിച്ച് ബൂര്‍ഷ്വാ പ്രസിദ്ധീകരണമായ മലയാളം വാരികയില്‍ ലേഖനമെഴുതിയ പ്രമോദ് ഒരു കണ്ണൂരുകാരന്റെ നിലവാരം കാത്ത് സൂക്ഷിച്ചില്ല എന്നും ചൂണ്ടിക്കാണിക്കാന്‍ ഈ അവസരം (കാലിക്കട്ടറുടെ ചെലവില്‍ ) ഉപയോഗിക്കട്ടെ.!mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-31785624101603490402010-05-31T22:13:58.291+05:302010-05-31T22:13:58.291+05:30ഞമ്മക്ക് അബദ്ധം പറ്റി. സാധനം കാശു കൊടുത്ത് വാങ്ങിപ...ഞമ്മക്ക് അബദ്ധം പറ്റി. സാധനം കാശു കൊടുത്ത് വാങ്ങിപ്പോയി. ഇപ്പൊ വായിക്കാനും വയ്യ, വാശിക്കാതിരിക്കാനും വയ്യ!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-92175255546999152042010-05-31T19:41:15.871+05:302010-05-31T19:41:15.871+05:30ഡാവിഞ്ചികോഡിന്റെ വ്യക്തമായ സ്വാധീനം ഇട്ടിക്കോരയില...ഡാവിഞ്ചികോഡിന്റെ വ്യക്തമായ സ്വാധീനം ഇട്ടിക്കോരയിലുണ്ട്.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-8321921974627881172010-05-31T18:38:22.326+05:302010-05-31T18:38:22.326+05:30കൃതി വായിച്ചില്ല. ഇവിടെയെഴുതിയതൊക്കെക്കണ്ടപ്പോ വായ...കൃതി വായിച്ചില്ല. ഇവിടെയെഴുതിയതൊക്കെക്കണ്ടപ്പോ വായിക്കണമെന്നും തോന്നുന്നില്ല. വേവാത്ത വിജ്ഞാനപ്പുഴുക്കാണെന്ന് അനുമാനിക്കാം.

തെക്കേ അമേരിക്ക, സ്പാനിഷ്, ശെക്ശ്, ഇമെയിൽമോഷണം... ആഹാ പലതരം ഒച്ചകൾ കലർന്ന ഉത്സവമേളം... തിയററ്റിക്കലി ശരിയായ പേനയുന്തൽ...

മലയാളസാഹിത്യത്തിന്റെ ഭാവി ഭാസുരം തന്നെയെന്നും അനുമാനിക്കാം.A Bystanderhttps://www.blogger.com/profile/15778070187957179432noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-79283347041431583422010-05-30T22:34:03.292+05:302010-05-30T22:34:03.292+05:30BTW, ഡാവിഞ്ചി കോഡിലുമുണ്ട് ധാരാളം വസ്തുതാപ്പിഴവുകള...BTW, ഡാവിഞ്ചി കോഡിലുമുണ്ട് ധാരാളം വസ്തുതാപ്പിഴവുകള്‍. അവസാന അത്താഴത്തിലെ ജോണിനെ മഗ്ദലനമറിയമാക്കിയതോ വിശുദ്ധ സ്യൂല്പീസിന്റെ പള്ളിയിലെ പിത്തള രേഖയെ "റോസ്-ലൈന്‍" ആക്കിയതോ പോലുള്ള വ്യാഖ്യാന സ്വാതന്ത്ര്യമല്ല, പച്ചയായ വസ്തുതാ പിഴവുകള്‍ തന്നെ. പക്ഷേ നോവലിന്റെ കോര്‍ തീമിന്റെ ശക്തിയില്‍ അതെല്ലാം gloss over ആയെന്ന് മാത്രം.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-4032470937359268123.post-24736769775657942622010-05-30T21:28:27.531+05:302010-05-30T21:28:27.531+05:30അനോണിയായി ചിരിച്ചുകാണിച്ചയാള് ഡില്‍ഡൊ വായിച്ചിട്ട...അനോണിയായി ചിരിച്ചുകാണിച്ചയാള് ഡില്‍ഡൊ വായിച്ചിട്ടില്ലെന്ന് മനസ്സിലായി.Anonymousnoreply@blogger.com