ഇ എം എസ് നമ്പൂതിരിപ്പാട് എന്നൊരു പുമാന് വെറുമൊരു പതിനഞ്ചുകൊല്ലം മുന്‍പ് ഇങ്ങനെ എഴുതി ഈ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍...
വായനയുടെ ആഴങ്ങളില്‍ എന്ന പേരിലൊരു സമാഹാരമുണ്ട്. വയസ്സുകാലത്തു നമ്പൂതിരിപ്പാടിരുന്നു പുസ്തകം വായിച്ചു നാട്ടാരെ അറിയിച്ചത്. അതില്‍ ഇതു കണ്ടിട്ടില്ല.
29/07/2010
07/07/2010
page scans (test)
ശ്രീധരമേനോന് കേരളചരിത്രം
ഇളംകുളം തിരഞ്ഞെടുത്ത കൃതിക
ള്‍

ഇളംകുളം, കലമറുക്കല്‍
ഇളംകുളം നിരൂപണം
500 വര്‍ഷത്തെ കേരളം: ചില അറിവടയാളങ്ങള്‍, താരതമ്യപഠനസംഘം, 1999
ഇളംകുളം, കൊല്ലം, കുരക്കേണിക്കൊല്ലം,തരിസാപ്പള്ളി ശാസനം
01/07/2010
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇ എം എസ് എവിടെയായിരുന്നു
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് എവിടെ നിന്നു എന്നതിനെപ്പറ്റി കെ പി ആര് ഗോപാലന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് ഇ എം എസ്സിനോടൊരാള്‍ ചോദിച്ച രസകരമായ ചോദ്യവും ഇ എം എസ്സിന്റെ മറുപടിയുമാണ് താഴെക്കാണുന്നത്. കെ പി ആര് ഗോപാലന് പറഞ്ഞ കാര്യങ്ങളൊന്നും ഇ എം എസ് നമ്പൂതിരിപ്പാട് നിഷേധിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്.
Subscribe to:
Posts (Atom)





















