skip to main |
skip to sidebar
മലയാളികളുമായി ബന്ധപ്പെട്ട ചില വെബ് സൈറ്റ് കോമാളിത്തരങ്ങളെപ്പറ്റി ഒരു പരമ്പര ആലോചനയിലുള്ള സമയത്ത് വീണുകിട്ടിയതായിരുന്നു പി കെ പോക്കര്‍ ഡോട് കോം. തത്ത്വചിന്തകനാണ് പ്രൊഫസര്‍ പി. കെ. പോക്കര്‍ എന്നാണ് സഹപുകസക്കാരനും അന്തര്‍ദ്ദേശീയ കവിയും സര്‍വ്വോപരി കാലിക്കറ്റ് യൂനിവേര്‍സിറ്റി സിന്‍ഡിക്കുമായ പ്രൊഫസര്‍ സി പി അബൂബക്കര്‍ പറയുന്നത്.