Calicocentric Video

Loading...
കാലിക്കോസെന്‍ട്രിക് Calicocentric dusty room

14/04/2010

ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

 ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. 
കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു. 
തുടര്‍ന്നു വായിക്കുക.
ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

2 comments:

  1. എന്തു വന്നാലും calicocentric.blogspot.com ഫീഡ് ശേഖരിക്കാത്ത ഒരു അഗ്രിഗേറ്ററിനെക്കരുതിയാണ് ഈ duplicate posting.

    ReplyDelete
  2. ഈ എം എസ് ഒരു ഒന്നാന്തരം ദാരിദ്ര്യ് നിർമ്മാതാവായിരുന്നു.ഈഴവ കേരളീയരിൽ ഏറ്റവും കൂടുതൽ മദ്യപാനികളേയും ദരിദ്രരേയും ഉണ്ടാക്കിയതു രഹസ്യമായി ജനസംഘ ബന്ധമുണ്ടായിരുന്ന ഈ എം എസ് അടക്കമുള്ള നംബൂരി നായന്മാർ ആയിരുന്നെന്ന് ഇംബിച്ചിബാവ ഒരിക്കൽ സ്വകാര്യസംഭാഷണത്തിൽ പറഞ്ഞിരുന്നു.

    ReplyDelete