ഇ എം എസിനെ പുകഴ്ത്തുന്നവരെ ഏട്ടിലെ ഇ എം എസ് തിരിഞ്ഞുകുത്തുന്നത് രസമുള്ള കാഴ്ചയാണ്. പി. ഗോവിന്ദപ്പിള്ളയെപ്പറ്റി പറയാന്‍പോവുന്ന ഉദാഹരണം മാത്രമല്ല. ഇതിലും രസമുള്ള വേറെ ഉദാഹരണങ്ങളുണ്ട്. ചിലതെല്ലാം പിന്നീടു പറയും. ഇ എം എസ്സിനെപ്പറ്റി എന്തോ ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്റെ പേരിലാണല്ലോ അദ്ദേഹത്തെ സംസ്ഥാനകമ്മിറ്റിയില്‍നിന്നൊഴിവാക്കിയതും ഇ എം എസ് സമ്പൂര്‍ണ്ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നു മാറ്റിയതും. അതു 2003ലാണെന്നു തോന്നുന്നു. 1998-ല്‍ The Marxist ഇ എം എസ്സിനെപ്പറ്റി പിള്ളയെഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചെന്നു തോന്നുന്നു. സി പി ഐ എം വെബ്സൈറ്റില്‍ എം എസ് ഡോക് ഫയലായി പീജിയുടെ ലേഖനം കാണുന്നുണ്ട്.www.cpim.org/marxist/1998_01_marxist_pg_ems.doc വെബ് പേജ് ആയി വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.
വലിയ സാഹസമാണ് പീജി ശ്രമിക്കുന്നത്.
പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി
13 years ago