കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പാലേരിയില്‍വെച്ച് സി പി എമ്മുകാര്‍ സി ആര്‍ നീലകണ്ഠനെ തല്ലുംപോലെതല്ലി തറപറ്റിച്ചെന്നു വാര്‍ത്ത. സക്കറിയയെ കഴുത്തിനു പിടിച്ചതുപോലെയല്ല, നിലത്തിട്ട് ചവിട്ടിക്കൂട്ടി എന്നുവേണം മനസ്സിലാക്കാന്‍. നായനാര്‍ ദിനം സമുചിതമായി ആചരിച്ചതാവണം.
റ്റി പി രാജീവന്റെ നോവലിനെപ്പറ്റിയോ അതുവെച്ചെടുത്ത ചലച്ചിത്രത്തെപ്പറ്റിയോ പറയുന്നതിനിടെ സക്കറിയയുടെ കഴുത്തിനുപിടിച്ച അണ്ടിബലം പാലേരിയില്‍ കാണാത്തിനെപ്പറ്റിയോ കാണിക്കേണ്ടതിനെപ്പറ്റിയോ വ്യംഗ്യം പറഞ്ഞ സ്വത്വരാഷ്ട്രീയ ചിന്തകന്‍ പോക്കര്‍ സാഹിബ്ബിന് സമര്‍പ്പിക്കണം ഈ നീലാണ്ഠമര്‍ദ്ദനം.
പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി
13 years ago
നിലാധാരാ ച്ചാല്‍ നിലം(തറ) ആധാരമായവനേ
ReplyDeleteപത്രത്തിണ്റ്റെ വരിക്കാരനാക്കാനും, പ്രകടനത്തില്‍ ചേര്‍ക്കാനും, പിരിവ് കുറയാതിരിക്കാനും വരെ ഭീഷണിയുടെ സ്വരം. ഫാസിസത്തിണ്റ്റെ മിന്നലുകള്‍ കൂടുതല്‍ വ്യാപകമാകുന്നത് ഭീതിയൂണര്‍ത്തുന്നു. ഇപ്പൊ സി.ആര്‍. പോക്കറിണ്റ്റെ ആഹ്വാനം ബാക്കിനില്‍ക്കുന്നു. രാജീവന്‍ സൂക്ഷിക്കണം.
ReplyDelete