ചിത്രം വിക്കിമീഡിയ കോമണ്‍സില്‍നിന്ന്.
വിശ്വാമിത്രന് എന്താണുടുത്തതെന്നു വ്യക്തമാവുന്നില്ല. മേനക ഒട്ടും പോരെന്നാണ് എന്റെ അഭിപ്രായം. രവിവര്‍മ്മയുടെ മറ്റേതൊക്കെയോ പെണ്ണുങ്ങളും ഇതേപോലെയല്ലേ കാണുന്നത്.
ഞാനും ഒരു തപസ്സിലാണ്, ഒരു മേനകയെ കാത്ത്.
പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി
14 years ago

Vishvamitra on the horny dilemma.
ReplyDeleteരവിവര്‍മ്മയുടെ മേനക മാത്രമല്ല ദമയന്തീം വീണമീട്ടുന്ന സ്ത്രീയും കുളികഴിഞ്ഞിരിക്കുന്ന സ്ത്രീയും കൊച്ചിന്റച്ഛനെ ചൂണ്ടുന്ന സ്ത്രീയും സരസ്വതിയും മഹാലക്ഷ്മിയും എല്ലാം വ്യക്തിത്വമില്ലാത്ത ഒരേ ബോറന് ഫേസ് കട്ട്. അതുകണ്ട് horny dilemma-യുണ്ടാവാന്‍ മിക്കവാറും വിശ്വാമിത്രന് കുറച്ച് നീലഗുളികയൊന്നും പോരാ ;))
ReplyDeleteഒരു വ്യക്തി ചെയ്യുന്ന എല്ലാ സ്ര്ഷ്ടിയിലും അയാളുടേതായ ഒരു കൈയൊപ്പ് ഊണ്ടാകും. അത് രവിവര്‍മ്മക്കും ഡാവിന്ചിക്കും സാക്ഷാല്‍ നമ്പൂതിരിക്കും ഒക്കെ ബാധകമാണ്.(എഴുത്തിലും അങ്ങനെ തന്നെ) അയാളുടെ വര്‍ക്കിന്റെ സ്വഭാവം നോക്കിയാണ് മഹത്വം നിശ്ചയിക്കുന്നത്.
ReplyDeleteമേനകയുടെ കയ്യിലുള്ളതാവണം ആ കയ്യൊപ്പ്. ആയമ്മയത് അര്ച്ചിക്കാന് നോക്കുന്നു. പക്ഷേ അയാള്‍ മുറുക്കിപ്പൂട്ടി ഇരിപ്പാണ്.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete